കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന്റെ ഭാഗമായുള്ള സൂക്ക് മുജേറസിന്റെ ഉദ്ഘാനം വ്യവസായ പ്രമുഖനും സി പി എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പൊതു പ്രവർത്തകനുമായ സി പി സുബൈർ ചിത്താരി ഉദ്ഘാനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയർമാൻ ഖൈസ് സൺലൈറ്റ്, ജമാ അത്ത് പ്രസിഡന്റ് സൺലൈറ്റ് അബ്ദുൽ റഹ്‌മാൻ ഹാജി, കൺവീനർ നൗഫൽ മുഹമ്മദ്, കോർഡിനേറ്റർ ഫൈസൽ അബ്ദുല്ല , ജമാ അത്ത് വൈസ് പ്രസിഡന്റ് ബിസ്മില്ലാ അബ്ദുല്ല ഹാജി, ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ ഹബീബ് മാങ്കൂൽ, അബുദാബി ശാഖാ ജനറൽ സെക്രട്ടറി ബദറുദ്ധീൻ സൺലൈറ്റ്, കോർഡിനേറ്റർ ഹാഷിം മാസ്റ്റാജി, റംഷീ മീലാദ്, നിസാർ കെ പി, ഷബീർ സാലി, ജാഫർ ദീനാർ എന്നിവർ സംബന്ധിച്ചു.
0 Comments