കാസര്‍കോട് നഗരസഭയിലെ വഴിയോരത്തും കെട്ടിടങ്ങളുടെ മുകളിലും പൊതുഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോഡിങ്ങുകള്‍ എന്നിവ അടിയന്തരമായി സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ബോര്‍ഡുകള്‍, ബാനറുകള്‍, പതാകകള്‍ തുടങ്ങിയവ സ്ഥാപിക്കുന്ന പരസ്യ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദാക്കും.
0 Comments