കര്‍ണാടകയിലെ ഹെനഗലിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കാസര്‍കോട് തളങ്കര സ്വദേശി കെ എ മുഹമ്മദ് കുഞ്ഞി, ഭാര്യ ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബം കര്‍ണാടകയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 2014ല്‍ ആര്‍ എസ് എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ സൈനുല്‍ ആബിദീന്റെ മാതാപിതാക്കളാണ് മരണപ്പെട്ടവര്‍.
0 Comments