ബുധനാഴ്‌ച, ഡിസംബർ 28, 2022

 


കാഞ്ഞങ്ങാട്:  പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.സി ബാബുവിന്റെ അഞ്ചാം വാര്‍ഷികമാചരിച്ചു. പ്രസ് ഫോറം പ്രസിഡന്റ് പി പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ജോയ് മാരൂര്‍ സ്വാഗതം പറഞ്ഞു. ടി മുഹമ്മദ് അസ്ലം, എന്‍ ഗംഗാധരന്‍ ,ടി.കെ നാരായണന്‍ , കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍, ഫസലുറഹ്മാന്‍, കെ.എസ് ഹരി,ഇ വി വിജയന്‍ , ജയരാജന്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ