സീതി സാഹിബ് അക്കാദമിയ പാഠശാല സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സീതി സാഹിബ് അക്കാദമിയ പാഠശാല സംഘടിപ്പിച്ചു

 


കാഞ്ഞങ്ങാട് : മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സീതി സാഹിബ് അക്കാദമിയ പാഠശാല 4മത്തെ എഡിഷൻ സൗത്ത് ചിത്താരി മാട്ടുമ്മൽ മുഹമ്മദ് ഹാജി സൗധത്തിൽ വെച്ച് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ സിഎം ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജബ്ബാർ ചിത്താരി അദ്ധ്യക്ഷത വഹിച്ചു.റിയാസ് റഹ്മാനി ക്ലാസ്സിന് നേതൃത്വം നൽകി.എംപി നൗഷാദ്, നദീർ കൊത്തിക്കാൽ, റഷീദ് പുതിയക്കോട്ട, നൗഷാദ് കൊത്തിക്കാൽ, അയ്യൂബ് ഇഖ്ബാൽനഗർ, സിപി സുബൈർ, ബഷീർ ചിത്താരി, ആസിഫ്.സികെ, മാണിക്കോത്ത് അബൂബക്കർ, ഇഖ്ബാൽ വെള്ളിക്കോത്ത്, അഷ്ക്കർ അതിഞ്ഞാൽ, ഇർഷാദ് സികെ, ജംഷീദ് ചിത്താരി,ബഷീർമുക്കൂട്, കരീം മൈത്രി,ഷറഫുദ്ധീൻ അക്കരെ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments