മെട്രോ കപ്പ് 2023; വളണ്ടിയേഴ്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

മെട്രോ കപ്പ് 2023; വളണ്ടിയേഴ്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ചിത്താരി:  ജനുവരി 15 മുതൽ ചി ത്താരി ഹസീന ആർട്സ് & സ്പോർട്സ് ക്ലബ്‌ പാലക്കുന്നിലെ ഡ്യൂൺസ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്ന മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ അഖിലേന്ത്യ  സെവൻസ് ഫെഡ്ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ വോളണ്ടിയേഴ്സ് പരിശീലന ക്ലാസ്  അസീസിയ്യ ഇഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.

ജേസീസ് ഇൻ്റർനാഷണൽ ട്രൈനെർ വേണുഗോപാൽ ക്ലാസ്സിന് നേതൃത്വം നൽകി. ചെയർമാൻ ഹസ്സൻ യാഫാ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹുസൈൻ സിഎച്ച്, ജാഫർ ബേങ്ങച്ചേരി, നൗഷാദ് സിഎം, ആസിഫ് സികെ, സുബൈർ ബ്രിട്ടീഷ്,നാസർ കൊട്ടിലങ്ങാട്,പിഎംഎ റഹ്മാൻ പള്ളിക്കര , നിസാമുദ്ധീൻ സിഎച്ച്, ജബ്ബാർ ചിത്താരി, ഫൈസൽ ചിത്താരി, ഹാരിസ് മുനിയംകോട്, മുഹമ്മദലി പീടികയിൽ, ബഷീർ ബേങ്ങച്ചേരി, റഷീദ് റത്തു,സികെ ഷറഫുദ്ധീൻ, ഹമീദ്, നൗഫൽ പിവി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments