സൗത്ത് ചിത്താരിയിലെ കുളത്തിങ്കാൽ മൂസ ഹാജി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരിയിലെ കുളത്തിങ്കാൽ മൂസ ഹാജി നിര്യാതനായി



കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിലെ പൗരപ്രമുഖനും മുൻ പ്രവാസിയുമായ  കുളത്തിങ്കാൽ മൂസ ഹാജി (80 ) നിര്യാതനായി. ഭാര്യ മറിയം, മക്കൾ: ഷാർജ കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം നേതാവ് മുഹമ്മദ്‌കുഞ്ഞി കുളത്തിങ്കാൽ, ശിഹാബുദ്ധീൻ, മുത്തലിബ്, ജാഫർ, മഷ്ഹൂദ്, നാസർ, ആരിഫ. മരുമക്കൾ: ഫൈസൽ കൊത്തിക്കാൽ, സൗദ, മാജിദ, റുക്‌സാന, ഉനൈസ, ഇർഫാന, സുമയ്യ .


ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments