മുബാറക്ക് ഹസൈനാർ ഹാജി വീണ്ടും അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ബഷീർ ചിത്താരി ജനറൽ സെക്രട്ടറി; ട്രഷറർ കെ മുഹമ്മദ് കുഞ്ഞി

LATEST UPDATES

6/recent/ticker-posts

മുബാറക്ക് ഹസൈനാർ ഹാജി വീണ്ടും അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ബഷീർ ചിത്താരി ജനറൽ സെക്രട്ടറി; ട്രഷറർ കെ മുഹമ്മദ് കുഞ്ഞി

അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

 പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, 

ജനറൽ സെക്രട്ടറി ബഷീർ ചിത്താരി (ജിദ്ദ) 

ട്രഷറർ കെ മുഹമ്മദ് കുഞ്ഞി

വൈസ് പ്രസിഡന്റ് മാർ ,പി അബ്ദുൽ കരീം , ഹസൈനാർ മുക്കൂട്, കപ്പണക്കാൽ മുഹമ്മദ് കുഞ്ഞി, 

സെക്രട്ടറിമാർ , ഷംസു മാട്ടുമ്മൽ , ഖാലിദ് അറബിക്കടത്ത് ,പി പി അബ്ദുൽ റഹ്മാൻ

Post a Comment

0 Comments