മെട്രോ എന്ന വിസ്മയം; ഡോക്യുമെൻ്ററി പുറത്തിറക്കി

LATEST UPDATES

6/recent/ticker-posts

മെട്രോ എന്ന വിസ്മയം; ഡോക്യുമെൻ്ററി പുറത്തിറക്കി

 ഉദുമ:ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർ ട്സ് ക്ലബ്ബ് സമർ പ്പിക്കുന്ന മെട്രോ എന്ന വിസ്മയം ഡോക്യുമെൻ്ററിയുടെ സ്വിച്ച് ഓൺ കർമ്മം ഉദുമ പള്ളം മെട്രോ കപ്പ് മൈതാനിയിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് നിർവഹിച്ചു.

ചടങ്ങിൽ ടൂർണമെൻ്റ് കമ്മിറ്റി ചെയർ മാൻ ഹസൻ യാഫ,സിഎം നൗഷാദ്, സി മുഹമ്മദ് കുഞ്ഞി, പി അബൂബക്കർ ഹാജി,നാസർ ഫ്രൂട്ട് മാണി ക്കോത്ത്, മുബാഷ് ബഷീർ, ബഷീർ ബേങ്ങച്ചേരി, ഹാരിസ് മുനിയങ്കോട്, മുഹമ്മദലി മൂസ, കാദർ ചിത്താരി, സികെ ആസിഫ്, ജാഫർ ബേങ്ങ ച്ചേരി, ഫൈസൽ ചിത്താരി, ജബ്ബാർ ചിത്താരി, സിഎച്ച് നിസാമുദ്ദീൻ, റാഷിദ് മാട്ടുമ്മൽ, പിവി നൗഫൽ, ഇസ്മയിൽ തൈവളപ്പിൽ, സിഎം മജീദ്, മനാഫ് ലിയാഖത്തലി, മുനിയങ്കോട് മുഹമ്മദ് കുഞ്ഞി, മുഹമ്മദലി പീടികയിൽ, ഖുൽബുദ്ദീൻ പാലായി,റിയാസ് അമലടുക്കം എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments