രാവണേശ്വരത്ത് ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

രാവണേശ്വരത്ത് ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

 


കാഞ്ഞങ്ങാട്: 22കാരിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം പൊടിപ്പള്ളത്തെ കുഞ്ഞിക്കണ്ണന്റെ മകള്‍ എ. ജിസിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്. 


കാഞ്ഞങ്ങാട്ടെ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയാണ്. മരണ കാരണം വ്യക്തമല്ല. സഹോദരങ്ങള്‍: ലിഗേഷ് , ലിജിന. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Post a Comment

0 Comments