ടി. ഇ അബ്ദുല്ലയെ കാണാൻ കാഞ്ഞങ്ങാട്ട് വൻ ജനാവലി

LATEST UPDATES

6/recent/ticker-posts

ടി. ഇ അബ്ദുല്ലയെ കാണാൻ കാഞ്ഞങ്ങാട്ട് വൻ ജനാവലികാഞ്ഞങ്ങാട്: ഇന്ന് ഉച്ചയോടെ കോഴിക്കോട് സ്വകാര്യ  ആസ്പത്രിയിൽ നിര്യാതനായ ടി. ഇ അബ്ദുല്ലയെ അവസാനം ഒരു നോക്ക് കാണാൻ കാഞ്ഞങ്ങാട് വൻ ജനാവലി. കാസർകോട് കൊണ്ടുപോകുകയായിരുന്നു ടി.ഇയുടെ മയ്യിത്ത് പുതിയകോട്ട ജമാഅത്ത് പള്ളിയിലെത്തി പൊതു ദർശനത്തിന് വെച്ച പോൾ വൻ ജനാവലിയാണ് കാണാനെത്തിയത്. തുടർന്ന് കാസർക്കോട്ടെക്ക് മയ്യത്ത് കൊണ്ടുപോയി. നാളെ രാവിലെ പത്ത് മണിയോടെ മയ്യത്ത് തളങ്കര ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും


Post a Comment

0 Comments