ചിത്താരി വി പി റോഡ് യുണൈറ്റഡ് ക്ലബ്ബ്; നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

ചിത്താരി വി പി റോഡ് യുണൈറ്റഡ് ക്ലബ്ബ്; നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

 ചിത്താരി; ചിത്താരി വി പി  റോഡ് യുണൈറ്റഡ് ക്ലബ്ബിന്റെ ധനശേഖരണാർത്ഥം നടത്തിയ സമ്മാന പദ്ധതിയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനം നേടിയ അഫ്‌റഹ് ബേക്കലിനുള്ള സ്‌കൂട്ടർ അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം സി കെ ഇർഷാദ് കൈമാറി. ഹനീഫ ബി.കെ, വിനോദ്, ശിഹാബ്, ശറഫുദ്ധീൻ, ഷാനിദ്, ഷഫീഖ്, ശരീഫ് സി.എച്ച്, അൻവർ, ഹസൈനാർ,നൗഷാദ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments