ചിത്താരി ഗവ.എൽ.പി സ്‌കൂൾ വാർഷികം; ഫണ്ട് ശേഖരം തുടങ്ങി

LATEST UPDATES

6/recent/ticker-posts

ചിത്താരി ഗവ.എൽ.പി സ്‌കൂൾ വാർഷികം; ഫണ്ട് ശേഖരം തുടങ്ങി

 


കാഞ്ഞങ്ങാട്: ചിത്താരി സൗത്ത് ഗവ.എൽ.പി സ്‌കൂൾ തൊണ്ണൂറ്റി മൂന്നാം  വാർഷികാഘോഷ ഫണ്ട് ശേഖരം തുടങ്ങി.  വ്യവസായ പ്രമുഖനും സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് ഭാരവാഹിയുമായ കുഞ്ഞബ്ദുള്ള ഹാജി ജിദ്ദ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാൻ അൻവർ ഹസ്സൻ, പഞ്ചായത്ത് അംഗം സി കെ ഇർഷാദ്, ബഷീർ ജിദ്ദ, കുഞ്ഞബ്ദുള്ള ഹാജി ജിദ്ദ, ഹാറൂൺ ചിത്താരി,  മിന്നാ ശരീഫ് , ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, മുഹമ്മദ് കുഞ്ഞി എം കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . 

Post a Comment

0 Comments