അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂൾ 96 ാം വാർഷികം; പോസ്റ്റർ പ്രകാശനം ചെയ്തു

അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂൾ 96 ാം വാർഷികം; പോസ്റ്റർ പ്രകാശനം ചെയ്തു

 


കാഞ്ഞങ്ങാട്: അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ അജാനൂർ 96 ാം  വാർഷികാഘോഷ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി പാലക്കി കുഞ്ഞഹമ്മദ് പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഷബീർ ഹസ്സൻ, സ്കൂൾ എച്ച് എം ബിന്ദു ടീച്ചർ, വികസന സമിതി ചെയർമാൻ കുഞ്ഞി മൊയ്തീൻ, എസ് എം സി കൺവീനർ മറിയ കുഞ്ഞി എന്നിവർ സംബന്ധിച്ചു. മാർച്ച് 18 ശനിയാഴ്ച നടക്കുന്ന പരിപാടി ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ത് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ആദരിക്കൽ ചടങ്ങ്, യാത്രയയപ്പ് എന്നീ പരിപാടികൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കും.  

Post a Comment

0 Comments