മഠത്തിൽ ഫാമിലി; കുടുംബ സംഗമം സംഘടിപ്പിച്ചു

മഠത്തിൽ ഫാമിലി; കുടുംബ സംഗമം സംഘടിപ്പിച്ചു



കാഞ്ഞങ്ങാട്:  അതിഞ്ഞാലിലെ അറിയപ്പെടുന്ന കുടുംബം മഠത്തിൽ അവരുടെ ഇപ്പോഴുള്ള തലമുറ  ഫാമിലി മീറ്റ് സംഘടിപ്പിച്ചു.  കുടുംബബന്ധം ശക്തിയായി നിലനിർത്തുക എന്ന ഉദ്ദേശത്തോടെ  അവരെല്ലാവരും ഒത്തുകൂടുകയായിരുന്നു. ഞായറാഴ്ച  മാണിക്കോത്ത് എം വി എസ് ഓഡിറ്റോറിയത്തിൽ വെച്ചാണ്   കുടുംബ സംഗമം നടന്നത്. വിവിധ കലാ പരിപാടികൾ, മത്സരങ്ങൾ, ആദരിക്കൽ ചടങ്ങ് എന്നിവ നടത്തി. നിരവധി പേരാണ് കുടുംബ സംഗമത്തിൽ സംബന്ധിച്ചത്.

Post a Comment

0 Comments