കാഞ്ഞങ്ങാട്നെല്ലിത്തറയിൽ യുവാവിന് വെട്ടേറ്റു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്നെല്ലിത്തറയിൽ യുവാവിന് വെട്ടേറ്റു


മാവുങ്കാൽ: സ്കൂട്ടിയിൽ

സഞ്ചരിക്കുകയായിരുന്ന

യുവാവിന് വെട്ടേറ്റു. ഗുരുതരമായി

പരിക്കേറ്റ പുല്ലൂർ കൊടവലത്തെ

കെ.ചന്ദ്ര (40) നെ

മംഗലാപുരത്തേക്ക് മാറ്റി. ഇന്ന്

വൈകിട്ട് 6 മണിയോടെ

മാവുങ്കാൽ നെല്ലിത്തറ

ഇറക്കത്തിൽ വെച്ച് കൊടവലം

വീട്ടിലേക്ക് പോകുകയായിരുന്ന

ചന്ദ്രനും ഭാര്യയും സഞ്ചരിച്ച

സ്കൂട്ടിയെ പിൻതുടർന്ന്

ബൈക്കിൽ എത്തിയ സംഘം

ചന്ദ്രന്റെ കാലിൽ

വെട്ടുകയായിരുന്നു. മൂന്നാഴ്ച

മുമ്പാണ് ചന്ദ്രൻ ഗൾഫിൽ നിന്ന്

നാട്ടിലെത്തിയത്. ഹോസ്ദുർഗ്

പോലീസ് സ്ഥലത്തെത്തി.

Post a Comment

0 Comments