കാഞ്ഞങ്ങാട് :ചാലിങ്കാലിൽ18 കാരിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പരേതനായ ഷംസുവിന്റെയും മിസിരിയയുടെയും മകൾ ഫാത്തിമ(18) ആണ് വീട്ടിലെ കിടപ്പ് മുറിയിലെ ഹുക്കിൽ സാരി കെട്ടി മരിച്ചത്. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ടാണ് 3.30 നാണ്സംഭവം.
0 Comments