പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ 21കാരൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ 21കാരൻ അറസ്റ്റിൽ



പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ യുവാവിനെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. പൊലിസിന്റെ പിടിയിലായത് പെരിനാട് കുഴിയം തെക്ക് അഖില്‍ഭവനില്‍ പ്രഗില്‍(21) ആണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിക്കുകയായിരുന്നു.


ആഞ്ചാലുംമൂട് പൊലീസ് കേസെടുത്തത് സ്ഥലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി പ്രതിയെ പിടികൂടി.


അഞ്ചാലുംമൂട് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ധര്‍മജിത്ത്, എസ്.ഐ.മാരായ ജയശങ്കര്‍, റഹിം, പ്രദീപ്, എ.എസ്.ഐ. രാജേഷ് എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Post a Comment

0 Comments