ഷാർജ കാഞ്ഞങ്ങാട് സി എച്ച് സെൻ്റർ ജനറൽ കൗൺസിലർ ചെയർമാൻ സി കെ നാസിൻ്റെ അദ്ധ്യക്ഷതയിൽ സി എച്ച് സെൻ്റെർ കേന്ദ്ര കമ്മറ്റി കൺവീനർ അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു.
പ്രവർത്തന റിപ്പോർട്ട് മുഹമ്മദ് കുളത്തിങ്കാലും വരവ് ചെലവ് കണക്ക് ലത്തീഫ് മാണിക്കോത്തും അവതരിപ്പിച്ചു. *പുതിയ ഭാരവാഹികളായി ചെയർമാൻ കെ എച്ച് ശംസുദ്ധീൻ കല്ലൂരാവി , ജനറൽ കൺവീനർ നാസർ തായൽ, ട്രഷറർ നാസർ ഫ്രൂട്ട്.
വൈസ് പ്രസിഡണ്ടുമാരായി സി ബി കരീം ചിത്താരി, മുഹമ്മദ് ഹാജി കാഞ്ഞങ്ങാട്, ഹംസ മുക്കൂട് , എ വി സുബൈർ , മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ , സി കെ നാസർ കൂളിയങ്കാൽ.
ജോഃ കൺവീനർമാരായി യൂസഫ് ഹാജി അരയി, കരീം കൊളവയൽ , താജുദ്ധീൻ ചിത്താരി , ലത്തീഫ് മാണിക്കോത്ത് ,വി വി അബ്ബാസ് ചിത്താരി ,അബ്ദുല്ല അലങ്കാർ , എന്നിവരെ തെരഞ്ഞടുത്തു.
മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ സ്വാഗതവും താജുദ്ധീൻ ചിത്താരി നന്ദിയും പറഞ്ഞു.
0 Comments