അജാനൂർ പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയറിന് പുതിയ നേതൃത്വം

LATEST UPDATES

6/recent/ticker-posts

അജാനൂർ പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയറിന് പുതിയ നേതൃത്വം

 അജാനൂർ : മുസ്‌ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ യോഗം മാണിക്കോത്ത് മുസ്ലിം ലീഗ് ഓഫീസിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട്‌ മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത  വഹിച്ചു. ആരാരും ഇല്ലാത്ത രോഗികൾക്ക്  സ്നേഹ സാന്ത്വന പരിചരണങ്ങളും,കിടപ്പിലായ രോഗികളെ പരിചരിക്കലുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ഓരോ വാർഡിൽ നിന്നും അഞ്ചു വളണ്ടിയർമാർ വീതം സേവന രംഗത്ത് സജീവമായി ഉണ്ടാകും. പുതിയ ഭാരവാഹികളായി കെ.കെ.അബ്ദുള്ള ഹാജി (ചെയർമാൻ) ,കുൽബുദ്ദീൻ പാലായി (ജനറൽ കൺവീനർ ),മുഹമ്മദ്‌ സുലൈമാൻ (ട്രഷറർ ),ശംസുദ്ധീൻ കൊളവയൽ (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. രക്ഷാധികാരികൾ:

വൺ ഫോർ അബ്ദുറഹ്മാൻ, ബഷീർ വെള്ളിക്കോത്ത്, മുബാറക്ക് ഹസൈനാർ ഹാജി,  സിഎം കാദർ ഹാജി, തെരുവത്ത് മൂസ ഹാജി, പി എം ഫാറൂഖ്ഹാജി, എ ഹമീദ് ഹാജി,എ.പി.ഉമർ, മുജീബ് മെട്രോ, നാസർ തായൽ, സന മണിക്കോത്ത്,  നാസർ ഫ്രൂട്ട്, അബ്ദുറഹ്മാൻ ചേക്കു ഹാജി, ഷംസുദ്ദീൻ എൽ,  യൂസഫ് കൊത്തിക്കാൻ കുവൈത്ത്,  മുഹമ്മദ് കുഞ്ഞി കൊളത്തിങ്കൽ,  കരീം സി കെ, ഹനീഫ കൊളത്തിങ്കൽ, ഹനീഫ പാലായി,  കരീം കൊളവയൽ,  കരീം സി.ബി,  സിദ്ദീഖ് ചേരക്കാടത്ത് ,അബ്ദുസ്സലാം ചാലിയന്നായിൽ, അലി മാണിക്കോത്ത്,  റഹ്മാൻ മമ്മു ബഹറിൻ,  ബഷീർ പാലാട്ട്, ഷറഫുദ്ദീൻ ദിബ്ബ,  അഷ്റഫ്  ചിത്താരി,  ഖാലിദ്  പാലക്കി,  അഷ്റഫ് ബച്ചൻ,  ഹാരിസ് മുട്ടുന്തല, ശിഹാബ് ചിത്താരി,  നിസാർ ചേരക്കാടത്ത്, മുഹമ്മദ് കുഞ്ഞി ബാറ്റ,  ഹംസ മുക്കൂട്, ഇബ്രാഹിം കെ കെ ഖത്തർ,  നസീമ ടീച്ചർ, മജീദ് ഉമ്പായി മസ്കറ്റ്,  ഖാലിദ് എം എൽ, മുഹമ്മദ് കുഞ്ഞി

 മുക്കൂട്, അബ്ദുൽഖാദർ, അബൂബക്കർ കൊളവയൽ,  ആരിഫ് കൊത്തിക്കാൽ, ഉസ്മാൻ ഖലീജ്, ടി.പി.ഖാലിദ് മുക്കൂട്.


 വൈസ് ചെയർമാൻമാർ :

 ബഷീർ ചിത്താരി,  കെ.എം. മുഹമ്മദ് കുഞ്ഞി,  അസൈനാർ മുക്കൂട്, കരീം അതിഞ്ഞാൽ, കപ്പണക്കാൽ മുഹമ്മദ്,

ഖാലിദ് അറബിക്കാടത്ത്,  ഷംസുദ്ദീൻ മാട്ടുമ്മൽ,  പി .പി അബ്ദുറഹ്മാൻ, 


ജോ. കൺവീനർമാർ :

 ഹാറൂൺ ചിത്താരി,  മഹ്ഷൂഫ് കൊളവയൽ,  റമീസ് മട്ടൻ, ഷഹബാസ് ബല്ല, അനസ് തെക്കേപ്പുറം, സി.കെ.ഷറഫു, ആയിഷ ഫർസാന,  ഷീബ ഉമ്മർ, കുഞ്ഞാമിന സി, ഹാജറ സലാം, 


 അംഗങ്ങൾ:

 വാർഡ് പ്രസിഡണ്ട് സെക്രട്ടറിമാർ,പോഷക സംഘടനകളുടെ പ്രസിഡണ്ട് സെക്രട്ടറിമാർ തുടങ്ങിയവരെ തിരഞ്ഞെടുത്തു

Post a Comment

0 Comments