ഫാത്തിമാ റിഫാനയെ എം എസ് എസ് കാഞ്ഞങ്ങാട് യൂണിറ്റ് അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

ഫാത്തിമാ റിഫാനയെ എം എസ് എസ് കാഞ്ഞങ്ങാട് യൂണിറ്റ് അനുമോദിച്ചു

 


കാഞ്ഞങ്ങാട്: മടിക്കേരി കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും മികച്ച മാർക്കോടെ എം ബി ബി എസ് പാസായ അതിഞ്ഞാലിലെ  ഫാത്തിമാ റിഫാനയെ മുസ്ലിം സർവീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റ് അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല ഹാജി ജിദ്ദ ഉപഹാര സമർപ്പണം നടത്തി. ജില്ലാ പ്രസിഡന്റ് എ അബ്ദുല്ല, അൻവർ ഹസ്സൻ, എം ബി ഹനീഫ്‌ , പി.എം അബ്ദുന്നാസർ, എ ഹമീദ് ഹാജി, സി.എച്ച് സുലൈമാൻ, ഹാറൂൺ ചിത്താരി, ഫാത്തിമാ റിഫാന  എന്നിവർ പ്രസംഗിച്ചു. എം എസ് എസ്  കാസർകോട് ജില്ലാ മുൻ സെക്രട്ടറി സി എച്ച് സുലൈമാന്റെ മകളാണ് ഫാത്തിമാ റിഫാന.


ഫോട്ടോ: മടിക്കേരി കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും മികച്ച മാർക്കോടെ എം ബി ബി എസ് പാസായ അതിഞ്ഞാലിലെ  ഫാത്തിമാ റിഫാനയ്ക്ക് മുസ്ലിം സർവീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിത്തിന്റെ  ഉപഹാരം പ്രസിഡന്റ് അബ്ദുല്ല ഹാജി ജിദ്ദ  നൽകുന്നു. 

Post a Comment

0 Comments