പാണത്തൂരിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി

LATEST UPDATES

6/recent/ticker-posts

പാണത്തൂരിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി




പാണത്തൂരിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി അമ്പത്തിനാലുകാരനായ ബാബുവാണ് കൊല്ലപ്പെട്ടത്. ഭാര്യ സീമന്തിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments