14കാരൻ തെയ്യം അവതരിപ്പിച്ചു ; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

14കാരൻ തെയ്യം അവതരിപ്പിച്ചു ; കേസെടുത്ത് ബാലാവകാശ കമ്മീഷൻ


കണ്ണൂർ ചിറക്കൽ പെരുങ്കളിയാട്ടത്തിൽ പതിനാലു
വയസുക്കാരൻ അഗ്നി തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഇതിനെതിരെ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ സ്വമേധയ നടപടി സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തര റിപോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഡബ്ല്യുസിഡി ഡയറക്ടർ, ജില്ലാ പോലിസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്കാണ് നിർദേശം.

Post a Comment

0 Comments