കലയറ ശ്രീ കടപ്പുറത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു

കലയറ ശ്രീ കടപ്പുറത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കലയറ  ശ്രീ കടപ്പുറത്ത് ഭഗവതി കളിയാട്ട മഹോത്സവം സമാപിച്ചു.നാലു ദിവസങ്ങളിലായി തെയ്യം കൂടൽ, കലയറ വനിതാ കൂട്ടായ്മ അവതരിപ്പിച്ച കലാസന്ധ്യ, കുളിച്ചു തോറ്റം, തിരുമുൽ കാഴ്‌ച തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു. കലയറ  ശ്രീ കടപ്പുറത്ത് ഭഗവതിയുടെ തിരുമുടി ഉയരലോടുകൂടി പരിപാടികൾ സമാപിച്ചു.

Post a Comment

0 Comments