ചിത്താരി വില്ലേജ് ഓഫീസർ സി അരുണിനെ ഹസീന ക്ലബ്ബ് ആദരിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരി വില്ലേജ് ഓഫീസർ സി അരുണിനെ ഹസീന ക്ലബ്ബ് ആദരിച്ചു


കാഞ്ഞങ്ങാട്: കേരള സംസ്ഥാന റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട് ചിത്താരി  നാടിൻ അഭിമാനമായി മാറിയ ചിത്താരി വില്ലേജ് ഓഫീസർ സി അരുണിന് ചിത്താരി  ഹസീന ക്ലബ്ബ് ആദരിച്ചു. ക്ലബ്ബിന്റെ  ഉപഹാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ പി നൽകി ആദരിക്കുന്നു.

Post a Comment

0 Comments