രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി

LATEST UPDATES

6/recent/ticker-posts

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി

 


പള്ളിക്കര: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പള്ളിക്കര മുതൽ പൂച്ചക്കാട് വരെ നൈറ്റ് മാർച്ച് നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം ഷാഫി നേതൃത്വം നൽകി. കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി രവീന്ദ്രൻ കരിച്ചേരി, സുന്ദരൻ കുറിച്ചിക്കുന്ന്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബി.ബിനോയ്, രാജു കുറിച്ചിക്കുന്ന്, ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പളളിക്കര, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദിവാകരൻ കരിച്ചേരി, സെക്രട്ടറി രത്നാകരൻ നമ്പ്യാർ, മാധവ ബേക്കൽ, ശേഖരൻ പളളിക്കര, ബി.ടി.രമേശൻ, റാഷിദ് പള്ളിമാൻ എന്നിവർ നേതൃത്വം നൽകി സമാപന യോഗം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments