ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യ കൈനീട്ടവുമായി കുഞ്ഞബ്ദുള്ള പി എച്ച്

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യ കൈനീട്ടവുമായി കുഞ്ഞബ്ദുള്ള പി എച്ച്

 


കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് ആശ്വാസമായി സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റെറിന് കാരുണ്യ ഹസ്തവുമായി മഡിയനിലെ പി എച്ച്  കുഞബ്ദുള്ള. കാരുണ്യത്തിന് ഒരു കൈതാങ്ങ് പദ്ധതിയിൽ  25 ഡയാലിസിസ്  ഏറ്റെടുത്ത് കൊണ്ടാണ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായത്

ചിത്താരിയിൽ  വെച്ച് നടന്ന ചടങ്ങിൽ  കുഞബ്ദുള്ള  BTIC ചെയർമാൻ ഹബീബ് കൂളിക്കാടിന് ഫണ്ട് കൈമാറി ചടങ്ങിൽ  ഡയാലിസിസ് സെന്റെർ അഡ്മിന സ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ്  സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശരീഫ് മിന്ന അമീർ ചിത്താരി സലീം cp എന്നിവർ പങ്കെടുത്തു


Post a Comment

0 Comments