ചിത്താരി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരൻ തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരൻ തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട് : ചിത്താരി ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിലെ വർക്കർ തൂങ്ങി മരിച്ച നിലയിൽ. കെ.എസ്.ഇ.ബി ജീവനക്കാരൻ അത്തിക്കാേത്ത് എ സി നഗറിലെ എം.മണി(49)യാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതിന് ശേഷമാണ് സംഭവം. വീടിന് സമീപത്തെ കശുമാവിൻ കൊമ്പിൽ തൂങ്ങിയ നിലയിൽ ഇന്ന് രാവിലെയാണ് കണ്ടത്. മാലിങ്കന്റെ മകനാണ്. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

0 Comments