മേല്‍പറമ്പ്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. മേല്‍പ്പറമ്പ മാക്കോട്ടെ കമ്പര്‍ നാസറിന്റെ ഭാര്യ ഖൈറുന്നിസ (30)യും കുഞ്ഞുമാണ് മാംഗ്‌ളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
ഗര്‍ഭിണയായ ഖൈറുന്നിസയെ പ്രസവ വേദനയെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ കാസറകോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മാംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാററുകയായിരുന്നു.
0 Comments