കാഞ്ഞങ്ങാട്:റിയൽ ഹൈപ്പർ മാർക്കറ്റിൽ വിഷു, ഈസ്റ്റർ, റംമസാൻ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പണിൽ കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ നിന്നും നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ
രാജ് മോഹൻ ഉണ്ണിത്താൻ .എം .പി. വിതരണം ചെയ്തു. ഹനുന നസ്റിൻ, ആമിന എന്നിവർ ഗോൾഡ് കോയിനും മുനീർ എൽഇഡി ടിവിയും ഷൈല ഫോണുമാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി നേടിയത്.
ചടങ്ങിൽ ജയകൃഷ്ണൻ , ചന്ദ്രൻ പെറ്റസ്, സുകുമാരൻ പൂച്ചക്കാട്, ഫൈസൽ സി.പി, നാരായണൻ മൂത്തൽ , മെഹറൂഫ് . തുടങ്ങിയവർ സംബന്ധിച്ചു.
0 Comments