ചിത്താരി ഡയാലിസിസ് സെന്റെറിന് സഹായ ഹസ്തവുമായി കുവൈറ്റ് കാഞ്ഞാങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്റെറിന് സഹായ ഹസ്തവുമായി കുവൈറ്റ് കാഞ്ഞാങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘംകാഞ്ഞങ്ങാട്: ചിത്താരി പാവപ്പെട്ട വൃക്കരോഗികൾക്ക് ആശ്വാസമായി നാടിന്റെ വെളിച്ചമായി മാറിയ ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ  കൈനീട്ടവുമായികുവൈറ്റ് കാഞ്ഞാങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം കഴിഞ്ഞ 52 വർഷമായി കുവൈറ്റിൽ പ്രവർത്തിച്ച് വരുന്ന  കാഞ്ഞാങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം നിരവധി കാരുണ്യ  പ്രവർത്തനങ്ങളാണ്  നടത്തിവരുന്നത് അതിന്റെ ഭാഗമായി സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന്റെ കാരുണ്യത്തിന്റെ കൈ താങ്ങ് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ് പാവപ്പെട്ട വൃക്കരോഗികൾ ക്ക് വേണ്ടി  ധന സഹായം നൽകിയത്  ഡയാലിസിസ് സെന്റെറിലെത്തിയ കാഞ്ഞാങ്ങാട്  സാധു സംരക്ഷണ സംഘം ഭാരവാഹികൾ സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് CH മുഹമ്മദ് കുഞ്ഞി ഹാജിക്ക്  ചെക്ക് കൈമാറി ചടങ്ങിൽ ഡയാലിസിസ് സെന്റെർ അഡ്മിനസ് ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ്,കെ യു ദാവുദ്, ഹബീബ് കൂളിക്കാട്, ബഷീർ മാട്ടുമ്മൽ, സാധു  സംഘം വൈ: പ്രസിഡണ്ടുമാരായ മുഹമ്മദ് കുഞ്ഞിആവിക്കൽ,  മുഹമ്മദ് കുഞ്ഞി സി എച്ച്, സാധു അഡ്വൈസറി അംഗം  മജിദ് സിഎച്ച്, ഓഡിറ്റർ ഫ ലീൽ സി എച്ച്, സാധുസംഘം  സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം  മുഹമ്മദ് കുഞ്ഞി സുപ്രീം സാധു സംഘം മുൻ പ്രസിഡണ്ട് പാലക്കി അബ്ദുൾ റഹ്മാൻ  മെമ്പർമാരായ ഫാറൂഖ് എ മുഹമ്മദ് കുഞ്ഞി വെള്ളിക്കോത്ത് എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments