തൃക്കരിപ്പൂർ: വിഷം അകത്തു ചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന 17 കാരി മരിച്ചു. നോർത്ത് തൃക്കരിപ്പൂർ വെള്ളാപ്പിലെ അൻവർ ഷായുടെ മകൾ ആരിഫയാണ് മരിച്ചത്. ഈ മാസം 13ന് വീട്ടിൽ വെച്ചാണ് വിഷം അകത്ത് ചെന്നത്.ഇന്നലെ ആണ് മരിച്ചത് ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments