അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ വനിതാ വിങ് മൂന്ന് കുടുംബങ്ങൾക്ക് ധനസഹായം നൽകി

LATEST UPDATES

6/recent/ticker-posts

അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ വനിതാ വിങ് മൂന്ന് കുടുംബങ്ങൾക്ക് ധനസഹായം നൽകികാഞ്ഞങ്ങാട്: അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് കടുംബങ്ങൾക്കുള്ള സഹായം കൈമാറി . വനിതാ വിങ്ങ് പ്രെസിഡന്റ് അനീസ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാണിക്കോത്തുള്ള കുടുംബത്തിനുള്ള വിവാഹസഹായം  ട്രസ്റ്റ് വനിതാ വിങ്ങ് സെക്രട്ടറി കുഞ്ഞാമിന ഹനീഫ് ന്യൂ ഡൽഹി കാഞ്ഞങ്ങാട് നഗരസഭ 16 ആം വാർഡ് കൗൺസിലർ ടികെ സുമയ്യ  ക് കൈമാറിയും തളിപ്പറമ്പിലുള്ള കുടുംബത്തിനുള്ള വിവാഹ സഹായം വനിതാ വിങ്ങ് ട്രഷറർ ഫൗസിയ അഹമ്മദ് വൈസ് പ്രെസിഡന്റ് സക്കീന സമീറിനും ചാലിങ്കാലുള്ള കുടുംബത്തിനുള്ള വീട് നിർമ്മാണ സഹായം വനിതാ വിങ്ങ് പ്രെസിഡന്റ് അനീസ ഹമീദ് വൈസ് പ്രെസിഡന്റ് ശബാന സലീമിനും കൈമാറി. ആമിന ഹസ്സൻ , സുഹറ റസാഖ് , സൈന സലാം , സീനത്ത് ടികെ, ജമീല റസാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments