കോഴിക്കോട്: കുളിമുറിയിലെ ബക്കറ്റിലെ
വെള്ളത്തിൽ വീണ് പത്ത് മാസം പ്രായമുള്ള
കുഞ്ഞിന് ദാരുണാന്ത്യം. ചെറൂപ്പ
കിഴക്കുംമണ്ണിൽ കൊടമ്പാട്ടിൽ
അൻവറിന്റെയും ഷബാന ഷെറിന്റേയുംകുഞ്ഞ് ദുഹാ മൻഹൽ ആണ് മരണപെട്ടത്.തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിൽ
ഷബാന ഷെറിനും രണ്ട് കുട്ടികളും
മാത്രമാണ് സംഭവ
സമയമുണ്ടായിരുന്നത്. മാവൂർ എസ് ഐ.
മോഹനൻ. സിവിൽ പൊലീസ്
ഓഫിസർമാരായ ഷിബു. പ്രിൻസി എന്നിവർ
ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി
0 Comments