മാണിക്കോത്ത് മടിയൻ പ്രദേശത്ത് പട്ടി ശല്യം അതി രൂക്ഷം;അധികൃതർ നടപടിയെടുക്കണം :മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ സെക്രട്ടറി കരീം മൈത്രി

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് മടിയൻ പ്രദേശത്ത് പട്ടി ശല്യം അതി രൂക്ഷം;അധികൃതർ നടപടിയെടുക്കണം :മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ സെക്രട്ടറി കരീം മൈത്രി

 

*മാണിക്കോത്ത് 

 മാണിക്കോത്ത് മടിയൻ പ്രദേശത്ത് പട്ടി  ശല്യം അതി  രൂക്ഷമായി തുടരുകയാണ്

പ്രഭാതത്തിൽ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥികളെയും കാൽനടയാത്രക്കാരെയും അടക്കം ആക്രമിച്ച് കടിച്ചു പരിക്കേൽപ്പിക്കാനാണ്

 പേഇളകിയത്  പോലെയുള്ള നായ കൂട്ടങ്ങൾ ശ്രമിക്കുന്നത് രാവിലെ മദ്രസയിലേക്ക് പോകുന്ന പിഞ്ചു കുട്ടികൾ ഭയത്തോടെയാണ് നടന്നു പോകുന്നത്

കൂടാതെ വെക്കേഷൻ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ പോവുകയാണ് സ്കൂളിലേക്ക്  പോകേണ്ട പല വിദ്യാർത്ഥികളൾക്ക് നേരേയും പട്ടികളുടെ ആക്രമണം നേരിടാൻ സാധ്യത കൂടുതലാണ് അതുകൊണ്ട്  പഞ്ചായത്ത് മുനിസിപ്പൽ അധികൃതരുംഗവൺമെന്റും അടിയന്തര നടപടി സ്വീകരിക്കണമെന്ന്  മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ സെക്രട്ടറി കരീം മൈത്രി ആവശ്യപ്പെട്ടു

Post a Comment

0 Comments