ചിത്താരി ഇലക്ട്രിക്കൽ സെക്ഷനിൽ യാത്രയയപ്പ്

LATEST UPDATES

6/recent/ticker-posts

ചിത്താരി ഇലക്ട്രിക്കൽ സെക്ഷനിൽ യാത്രയയപ്പ്ചിത്താരി - 31 വർഷത്തെ സേവനത്തിന് ശേഷം ചിത്താരി ഇലക്ട്രിക്കൽ സെക്ഷനിൽ സീനിയർ സൂപ്രണ്ടായി വിരമിക്കുന്ന ഗോപാലകൃഷ്ണനും, 27 വർഷത്തെ സേവനത്തിന് ശേഷം സബ്ബ് എഞ്ചിനിയറായി വിരമിക്കുന്ന പ്രദീപ് കുമാറിനും സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. അസിസ്റ്റൻഡ്  എക്സിക്യുട്ടീവ് എഞ്ചിനിയർമാരായ ഒ.വി.രമേഷ്, അനീഷ് മോഹൻ, സബ്ബ് എഞ്ചിനിയർമാരായ ജയചന്ദ്രൻ ,സുമിത്രൻ, പവിത്രൻ, സുഗുണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments