ജൂണ്‍ 4ന് കാഞ്ഞങ്ങാട് സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും

LATEST UPDATES

6/recent/ticker-posts

ജൂണ്‍ 4ന് കാഞ്ഞങ്ങാട് സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും

110 കെ.വി. കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 4ന് ഞായറാഴ്ച്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ 11 കെ.വി പടന്നക്കാട്, 11 കെ.വി കാഞ്ഞങ്ങാട്, 11 കെ.വി ചിത്താരി, 11 കെ.വി ഹോസ്ദുര്‍ഗ്, 11 കെ.വി ചാലിക്കാല്‍, 11 കെ.വി വെള്ളിക്കോത്ത്, 11 കെ.വി ഗുരുപുരം എന്നീ ഫീഡറുകളില്‍ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
 

Post a Comment

0 Comments