ആലംപാടിയിലെ ഖത്തർ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

ആലംപാടിയിലെ ഖത്തർ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

 ആലംപാടി: ആലംപാടി ഖിളർ ജുമാ മസ്ജിദ് കമ്മിറ്റി ഉപദേശക സമിതി അംഗവും, ദീർഘ കാലം ഖത്തർ പ്രവാസിയുമായിരുന്ന ആലംപാടി ചെറിയാലംപാടിയിലെ ഖത്തർ അബ്ദുൽ ഖാദർ ഹാജി (72) മരണപ്പെട്ടു. ഭാര്യ: മറിയമ്മ, മക്കൾ: ശംസുദ്ധീൻ (ഖത്തർ), അബ്ദുല്ല, അബ്ബാസ് (ഖത്തർ), അഫ്സൽ, ഫൗസിയ, ഫസീല, ഫൗമിദ, മരുമക്കൾ: ഹംസ മുല്ലച്ചേരി, ഷബീർ കുമ്പള, ഹിഷാം തളങ്കര, മുനീറ, ഷാന, സഫ്രീന. മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും. ഖത്തർ അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തിൽ ഐ.എൻ.എൽ, എൻ.വൈ.എൽ, ആലംപാടി ശാഖാ കമ്മിറ്റി അനുശോചി

Post a Comment

0 Comments