കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയെ ആദരിച്ചു

LATEST UPDATES

6/recent/ticker-posts

കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയെ ആദരിച്ചുകാഞ്ഞങ്ങാട് : മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ ജീവകാരുണ്യ  കർമ്മ രംഗങ്ങളിൽ നിറസാനിധ്യമായ മുതിർന്ന മുസ്ലിം ലീഗ് നേതാവ് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയെ നോർത്ത് ചിത്താരി മുസ്ലിം ലീഗ് സമ്മേളത്തിൽ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി പൊന്നാട അണിയിച്ച് ആദരിച്ചു...         പി അബൂബക്കർ ഹാജി അദ്ധ്യക്ഷനായി.എ കെ എം അഷ്‌റഫ് എം എൽ എ, വൺ ഫോർ അബ്ദുർറഹ്മാൻ,ബഷീർ വെള്ളിക്കോത്ത്,മുബാറക് ഹസൈനാർ ഹാജി,പി പി നസീമ ടീച്ചർ,സിദ്ദീഖലി രാങ്ങാട്ടൂർ ,ശരീഫ് കുറ്റൂർ,സി ബി സലിം,കെ കെ ബദറുദ്ദീൻ,സി കെ റഹ്മതുല്ലാഹ്,തെരുവത്ത് മൂസാ ഹാജി,പി എം ഫാറൂഖ്,എ പി ഉമ്മർ,സി മുഹമ്മദ് കുഞ്ഞി ,ബഷീർ ചിത്താരി ,കെ എം മുഹമ്മദ് കുഞ്ഞി,ഖാലിദ് അറബിക്കാടത്ത്,നൗഷാദ് എം പി ,നദീർ കൊത്തിക്കാൽ,ജബ്ബാർ ചിത്താരി ,ബഷീർ കല്ലിങ്കാൽ ,മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് ,സി മുഹമ്മദ് കുഞ്ഞി ഹാജി ,സുബൈർ ബ്രിട്ടീഷ് ,കെ കെ മുഹമ്മദ്‌കുഞ്ഞി മുക്കൂട് ,ഹുസൈൻ സി.എച്ച് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments