കാസർകോട്: തെരുവ് നായ്ക്കളുടെ ശല്യം മനുഷ്യ ജീവന് ഭീഷണിയാകുന്ന വിധത്തിൽ അപകടകരമായ രീതിയിൽ രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് നാട്ടുകാരുടെയോ ജനപ്രതിനിധികളുടെയോ പരാതി ലഭിച്ചാല്‍ സബ് കളക്ടര്‍ അല്ലെങ്കില്‍ ആര്‍.ഡി.ഒ പരിശോധിച്ച് വിശദമായ അന്വഷണം നടത്തി നടപടി സ്വീകരിക്കും. തെരുവ് നായ ശല്യം രൂക്ഷമായതിന്റെ ഫോട്ടോയും പ്രദേശത്തിന്റെ വിശദ വിവരങ്ങളുമടക്കമാണ് പരാതി നല്‍കേണ്ടത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ