അതിഞ്ഞാലിൽ വാഹനാപകടം: പുഞ്ചാവി സ്വദേശി മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാലിൽ വാഹനാപകടം: പുഞ്ചാവി സ്വദേശി മരണപ്പെട്ടു

 അജാനൂർ : അതിഞ്ഞാലിൽ കാറും ഓട്ടോ റിക്ഷയും ഇടിച്ച്  ഓട്ടോ റിക്ഷ മറിഞ്ഞ് യാത്രക്കാരനായ കല്ലുരാവി പുഞ്ചാവി സ്വദേശി അബ്ദുൽ റഹ്മാൻ  മരണപ്പെട്ടു,

ഓട്ടോ ഡ്രൈവർ പടന്നക്കാട്ടെ കാത്തിമിനെയും , യാത്രക്കാരായ

നഫീസ, അർഷാന, എന്നിവരെയും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് ,

പെരുന്നാൾ ദിവസം ചിത്താരി യിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന  അപകടത്തിൽ ബന്ധുക്കളും പ്രദേശ വാസികളും നടുങ്ങിയിരിക്കുകയാണ്.

Post a Comment

0 Comments