അജാനൂർ : മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഈദെമില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ദുബൈ-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി' വൈസ്പ്രസിഡൻറ് ഹനീഫ കുളത്തിങ്കാൽ അജാനൂർപഞ്ചായത്ത് 21 ആം വാർഡ് ജന.സെക്രട്ടറി സി.പിസുബൈറിന് ഫണ്ട് കൈമാറി.ചടങ്ങിൽ വൺഫോർ അബ്ദുൽ റഹിമാൻ,സി.എം.കാദർ ഹാജി,ബഷീർ ചിത്താരി,ശംസുദ്ധീൻ മാട്ടുമ്മൽ,ബഷീർ മാട്ടുമ്മൽ,അഹമ്മദ് കപ്പണക്കാൽ,അബൂബക്കർ ഖാജ,സി.കെ.മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു
0 Comments