കർഷസംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു നേതാകളായ പി. കൃഷ്ണൻ,എം. പൊക്ലൻ,കെ. ചന്ദ്രൻ കർഷക സംഘം നേതാവ് കെ.വിശ്വനാഥൻ , കെ. എസ്. കെ. ടി. യു ഏരിയ സെക്രട്ടറി കമലാക്ഷൻ കൊളവയൽ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, കെ രാജേന്ദ്രൻ, എം. വി. നാരായണൻ, ശിവജി ബെള്ളികോത്ത് എന്നിവർ സംസാരിച്ചു. എ.വി. പവിത്രൻ സ്വാഗതം പറഞ്ഞു. രാത്രി 12 മണി വരെ വിവിധ കലാപരിപാടികളോടുകൂടിയാണ് ഫ്രീഡം വിജിൽ പരിപാടി നടന്നത്.
0 Comments