കെ.എസ്.ആര്‍.ടി.സി കാസര്‍കോട് യൂണിറ്റില്‍ നിന്നും മൂന്നാര്‍ യാത്ര ആഗസ്റ്റ് 19ന്

LATEST UPDATES

6/recent/ticker-posts

കെ.എസ്.ആര്‍.ടി.സി കാസര്‍കോട് യൂണിറ്റില്‍ നിന്നും മൂന്നാര്‍ യാത്ര ആഗസ്റ്റ് 19ന്



കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ആഗസ്റ്റ് 19ന് മൂന്നാറിലേക്ക് ഉല്ലാസ യാത്ര പുറപ്പെടും. ഇടുക്കിയിലെ കുണ്ടല ഡാം, ഇക്കോ-പോയിന്റ്, മാട്ടുപെട്ടി ഡാം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍, ഇരവിക്കുളം നാഷണല്‍ പാര്‍ക്ക്, കല്ലാര്‍കുട്ടി ഡാം, പൂപ്പാറ, ചതുരംഗപ്പാറ, ഗ്യാപ്പ് റോഡ് മുതലായ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. റൂട്ട്, ചാര്‍ജ്ജ് എന്നിവ അറിയുന്നതിനും ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ അറിയുന്നതിനും ബന്ധപ്പെടേണ്ട ഫോണ്‍ 9446862282, 8075556767.

Post a Comment

0 Comments