ബാഫഖി തങ്ങള്‍ റിലീഫ് സെൽ, മുക്കൂട് വലിയ ജമാഅത്ത് പള്ളിയിലേക്ബൈക്ക് നൽകി

LATEST UPDATES

6/recent/ticker-posts

ബാഫഖി തങ്ങള്‍ റിലീഫ് സെൽ, മുക്കൂട് വലിയ ജമാഅത്ത് പള്ളിയിലേക്ബൈക്ക് നൽകി


മുക്കൂട് :മര്‍ഹൂം സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ  മുക്കൂട് വലിയ ജമാഅത്ത് പള്ളിയിലെ ഉസ്താദുമാർക്ക് ഭക്ഷണം എത്തിക്കാൻ ഇലക്ടിക്ക് ബൈക്ക് നൽകി. 


ജുമുഅ നിസ്ക്കാരശേഷം നടന്ന ചടങ്ങിൽ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍

റിലീഫ് സെൽ ചെയർമാൻ ബാങ്ക് ഹമീദ് ഹാജി, മുക്കൂട് വലിയ  ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് തായൽ യൂസഫ് ഹാജിക്ക് താക്കോൽ  കൈമാറി


ചടങ്ങിൽ ബാഖഫി തങ്ങൾ റിലീഫ് കൺവീനർ റിയാസ് മുക്കൂട്, ട്രഷറർ മുനീർ ബേങ്ങച്ചേരി മറ്റ് പ്രവർത്തകരും ജമാഅത്ത് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Post a Comment

0 Comments