കണ്ണൂരിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് കാസർകോട്ടെ രണ്ട് യുവാക്കൾ മരിച്ചു

LATEST UPDATES

6/recent/ticker-posts

കണ്ണൂരിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് കാസർകോട്ടെ രണ്ട് യുവാക്കൾ മരിച്ചു

 


കണ്ണൂര്‍ തളാപ്പില്‍ മിനി ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.

കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്നു ബൈക്കിലെ യാത്രക്കാർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് പോവുകയായിരുന്ന മിനി ലോറി. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. 

Post a Comment

0 Comments