എസ് എം എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ ഉലമാ ഉമറാ സംഗമം നടത്തി : അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി

എസ് എം എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ ഉലമാ ഉമറാ സംഗമം നടത്തി : അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി

 



   

കാഞ്ഞങ്ങാട്:

കാഞ്ഞങ്ങാട് മുൻസിപ്പൽ സുന്നി മഹല്ല് ഫെഡറേഷൻ   (എസ് എം എഫ് )

കമ്മിറ്റിയുടെ  നേതൃത്വത്തിൽ ഉലമാ ഉമറാ സംഗമം സംഘടിപ്പിച്ചു  



പുതിയകോട്ട മഖാം  അങ്കണത്തിൽ നടത്തിയ പരിപാടി 

എസ് എം എഫ്  ജില്ലാ സെക്രട്ടറി  എം എ എച്ച് മഹമൂദ്  ചെങ്കള ഉൽഘാടനം ചെയ്തു


ഉലമാ ഉമറാ ബദ്ധം കാലഘട്ടത്തിൻ്റെ അനിവാര്യത എന്ന വിശയത്തിൽ   പ്രമുഖ പ്രഭാഷകനും  സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന   വർക്കിംഗ് സെക്രട്ടറിമായ അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി 


എസ് എം എഫ് മുൻസിപ്പൽ

കമ്മിറ്റി

പ്രസിഡന്റ എം കെ   റഷീദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു 

സെക്രട്ടറി അബ്ദുൽ അസീസ് ഹാജി ബദരിയ നഗർ സ്വാഗതം പറഞ്ഞു


ഹോസ്ദുർഗ്ഗ് ജുമാ മസ്ജിദ് ഖത്തീബ് 

ഒ.പി അബ്ദുല്ല സഖാഫി പ്രാർത്ഥന നിർവ്വഹിച്ചു

മഹല്ലുകൾക്കുള്ള ഗിഫ്റ്റുകൾ 

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞഹ്മദ് ഹാജി പാലക്കി, 

സമസ്ത കാസർകോട് ജില്ലാ ഉപാധ്യക്ഷൻ

എം മൊയ്തു മൗലവി, പുഞ്ചാവി 

എന്നിവർ വിതരണം ചെയ്തു

പുതിയ കോട്ട ജമാഅത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ഏറ്റ് വാങ്ങി


മുബാറക്ക് ഹസൈനാർ ഹാജി, ബഷീർ വെള്ളിക്കോത്ത് സി.മുഹമ്മദ് കുഞ്ഞി, അസീസ് അഷ്റഫി പാണത്തൂർ, കെ.വി കുട്ടി ഹാജി, അബൂബക്കർ ഹാജി ബല്ലാ കടപ്പുറം, അബ്ദു റഹിമാൻ മുട്ടുന്തല, സഈദ് അസ്അദി പുഞ്ചാവി, റഷീദ് ഫൈസി ആറങ്ങാടി , മുഹമ്മദ് എഞ്ചിനീയർ , അബൂബക്കർ കല്ലുരാവി പി.മുഹമ്മദ് ഹാജി കല്ലൂരാവി, നാസർ മാഷ് കല്ലൂരാവി, അബ്ദുൽ ഗഫൂർ ബാവ നഗർ, ഇബ്രാഹിം പാലാട്ട് , അന്തുമാൻ പടിഞ്ഞാർ , മുഹമ്മദ് കുഞ്ഞി മസാഫി, കെ.ടി. അബ്ദുൽ റഹിമാൻ , യൂസഫ് മദനി, കെ.കെ അബ്ദുല്ല ഹാജി, ഷാഹുൽ ഹമീദ്, ശരീഫ് എഞ്ചിനീയർ , റഷീദ് എം തോയമ്മൽ, സൗദി അബൂബക്കർ , സത്താർ പുതിയ കോട്ട സംസാരിച്ചു 


എസ് എം എഫ് 

മുൻസിപ്പൽ സെക്രട്ടറി

റാഷിദ്‌  ബല്ലാകടപ്പുറം നന്ദി പറഞ്ഞു


Post a Comment

0 Comments