കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം 2023 വിജയകരമായി നടത്തുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 15ന് ഞായറാഴ്ച്ച വൈകിട്ട് നാലിന് നഗരസഭാ ടൗണ്‍ ഹാളില്‍ ചേരും. യോഗത്തില്‍ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും, ക്ലബ്ബ് ഭാരവാഹികളും പങ്കെടുക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി അറിയിച്ചു.
0 Comments