കിക്ക് ഫോർ വിക്ടറി ; ആവേശച്ചൂടിൽ അക്ബർ പ്രീമിയർ ലീഗ് 2023

LATEST UPDATES

6/recent/ticker-posts

കിക്ക് ഫോർ വിക്ടറി ; ആവേശച്ചൂടിൽ അക്ബർ പ്രീമിയർ ലീഗ് 2023കാഞ്ഞങ്ങാട്: അക്ബർ അക്കാദമി പ്രീമിയർ ലീഗ് തുല്യ ശക്തരുടെ പോരാട്ട വീര്യത്താൽ മികവാർന്ന മത്സരങ്ങൾക്ക് സാക്ഷിയായ്. ഇഞ്ചോടിഞ്ച് മത്സരങ്ങളുടെ പോരാട്ടങ്ങളുടെയും അങ്കത്തട്ടിലെ വെല്ലുവിളികളും നിറഞ്ഞ ആദ്യ ലാപ്പുകൾക്ക് യുഗാന്ത്യം കുറിച്ച് റയൽ മാഡ്രിഡ് എഫ് സി മാഞ്ചസ്റ്റർ യുണൈറ്റിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾ നേടി ഈ വർഷത്തെ ചാമ്പ്യന്മാരായി. റസാ വ്യക്തിഗത ഗോൾ വേട്ടയിൽ ഒന്നാമനായപ്പോൾ  ഷാഹിൽ മികച്ച കളിക്കാരനായി മാറി. മാറി മറിഞ്ഞ വിജയ പരാജയങ്ങളിലവസാനം  രജാസ് മികച്ച ഗോൾ വല കാവൽക്കാരനായും തെരഞ്ഞെടുത്തു. ആവേശകരമായ മറ്റൊരു പ്രീമിയർ ലീഗിനായിരുന്നു അക്ബർ അക്കാദമി സാക്ഷ്യം വഹിച്ചത്.

Post a Comment

0 Comments