മവ്വല്‍ കപ്പ് 2024 സീസണ്‍ ഫോര്‍ ടൂർണ്ണമെന്റ് കമ്മിറ്റി ഓഫീസ് ഉൽഘാടനം മന്ത്രി അഹ്മദ് ദേവർകോവിൽ നിർവ്വഹിച്ചു

LATEST UPDATES

6/recent/ticker-posts

മവ്വല്‍ കപ്പ് 2024 സീസണ്‍ ഫോര്‍ ടൂർണ്ണമെന്റ് കമ്മിറ്റി ഓഫീസ് ഉൽഘാടനം മന്ത്രി അഹ്മദ് ദേവർകോവിൽ നിർവ്വഹിച്ചുകാസര്‍കോട്ഃ 2024 ജനുവരി 2 മുതല്‍ 16 വരെ ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് മവ്വല്‍ സംഘടിപ്പിക്കുന്ന മവ്വല്‍ കപ്പ് 2024 സീസണ്‍ ഫോർ ടൂർണ്ണമെന്റ് കമ്മിറ്റി ഓഫീസ് ഉൽഘാടനം തുറമുഖം,പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ  നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സാജിദ് മവ്വൽ അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ കണ്‍വീനവര്‍ ശാഫി യൂസുഫ് സ്വാഗതവും,ക്ലബ് പ്രസിഡണ്ട് ഷാഫി എം പി എം നന്ദിയും പറഞ്ഞു.SFA സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്,വാർഡ് മെമ്പർ മവ്വൽ കുഞ്ഞബ്ദുല്ല,ഭാരവാഹികളായ അബ്ദുല്‍ റഹ്‌മാന്‍ ദോസ്തി, ഇബ്രാഹിം ബസ്മല്‍,സാജിദ് അബ്ബാസ്,    ഷാഫി അബൂബക്കര്‍, അലീജ് ഇബ്രാഹിം,എന്നിവര്‍ പങ്കെടുത്തു

Post a Comment

0 Comments